Trending

പുനര്‍ജനി പദ്ധതി; വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം






പറവൂരിലെ പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം.

 അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുംമുന്‍പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Post a Comment

Previous Post Next Post