പറവൂരിലെ പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം. അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുംമുന്‍പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പുനര്‍ജനി പദ്ധതി; വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം
byWeb Desk
•
0
