കൂരാച്ചുണ്ട് :
ചാലിടത്തെ കുന്നത്ത് രവി (63) നിര്യാതനായി .
സി.പിഐ (എം ) മുൻ കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി അംഗവും സി .ഐ.ടി യു നേതാവുമായിരുന്നു .
ഭാര്യ: ശ്യാമള .
മക്കൾ:
രഞ്ജിത്ത് , അജിത്ത്
മരുമക്കൾ:
ശ്രീതു, അജ്ഞന.
സംസ്കാരം
ഉള്ളിയേരി പ്രശാന്തി ഗാർഡൻ പൊതു ശ്മശാനത്തിൽ നടത്തി .