Home ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്. byWeb Desk •22 October 0 താമരശ്ശേരി ചുരം അടിവാരം മുതൽ ലക്കിടി വരെ അതിരൂക്ഷമായ ഗതാ കുരുക്ക്, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് മാറ്റമില്ലാതെ തുടരുന്നു, തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം. Facebook Twitter