യാത്രക്കാർ വെള്ളവും, ഭക്ഷണവും കൈവശം കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
പ്രാഥമിക കൃത്യങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർവ്വഹിക്കുക, എത്ര സമയം ചുരത്തിൽ കുടുങ്ങുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല ,വിനോദ സഞ്ചാരികൾക്കൊപ്പം, ദസറക്ക് പോകുന്നവരുടെ വാഹനങ്ങൾ കൂടി കൂട്ടത്തോടെ എത്തിയതാണ് രാവിലെ തന്നെ കുരുക്ക് വർദ്ധിക്കാൻ കാരണമായത്.
