Trending

ചുരം വഴി ഗതാഗതം സ്തംഭിച്ചു





താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗ
താഗത കുരുക്കിനിടെ  എട്ടാം വളവിൽ ലോറി കുടുങ്ങി, ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു,

ഇന്നു രാവിടെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്കിനിടയിലാണ് ലോറി കുടുങ്ങിയത്.ചുരം സുരക്ഷണ സമിതി പ്രവർത്തകരും, പോലീസും കുരുക്കഴിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post