Home നിര്യാതനായി byWeb Desk •26 November 0 താമരശ്ശേരി: ചുങ്കം പാലോറക്കുന്നുമ്മൽ അമ്മദ് (78) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, അഷ്റഫ്, ലൈല, സാജിർ, ഷമീർ.മയ്യത്ത് നിസ്കാരം രാവിലെ 9.30ന് മണിക്ക് കെടവൂർ ജുമാ മസ്ജിജിദിൽ Facebook Twitter