സീനിയർ വിദ്യാർത്ഥികളായ യാസിർ മുഹമ്മദ്, ഷാനിൽ, അഭിനാഥ്, അഭിഷേക്, എന്നിവർക്ക് പുറമെ കണ്ടാൽ അറിയുന്ന 4 പേർ കൂടി പ്രതികളാണ്.ഇവർക്കെതിരെ ।PC 1860/143,147,341,323,325,149 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.
