Home ബസിന് തീപിടിച്ചു byWeb Desk •20 January 0 വാഴക്കാട് നിർത്തിയിട്ട ബസ്സിന് തീപിടിച്ചു, മുക്കത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.കൂളിമാട് അക്കരെ ജലാലിയ ക്യാമ്പസ്‌നടുത്തു വെച്ചാണ് ബസിന് തീപ്പിടിച്ചത്. അപകട കാരണം വ്യക്തമല്ല. Facebook Twitter