താമരശ്ശേരി: കൂടത്തായിയിലെ വ്യാപാരിയായ വയലോരം പള്ളിക്കണ്ടി ഇബ്രാഹീം(52)വെട്ടിയ സംഭവത്തിൽ രണ്ടാമത്തെ പ്രതി അമ്പലമുക്ക് മുത്തു എന്ന ദിൽഷാദാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.
കൂട്ടുപ്രതിയായ മറ്റൊരാളെ കോടഞ്ചേരി പോലീസ് നേരത്തെ അറസ്റ്റു ചെയ്തിതിരുന്നു.
കൂടത്തായി അമ്പലക്കുന്ന് നിഷാദി(27) നെയാണ് ഇന്ന് പുലർച്ചെ കോടഞ്ചേരി പോലീസ് അറസ്റ്റുചെയ്തതത .
ഞായറാഴ്‌ച ഉച്ചക്കായിരുന്നു ഇബ്രാഹീമിന് വെട്ടേറ്റത്.
