താമരശ്ശേരി:താമരശ്ശേരി - മാനിപുരം- മുക്കം റോഡിൽ സർവീസ് നടത്തുന്ന മടവൂർ ബസ്സിലെ കണ്ടക്ടർ പുല്ലാളൂർ സ്വദേശി നിഷാലിനാണ് പരുക്കേറ്റത്, കൈയുടെ എല്ലിന് പൊട്ടേറ്റ നിഷാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഓട്ടോ തൊഴിലാളികളായ നാലു പേരാണ് മർദ്ദിച്ചതെന്ന് നിഷാൽ പറഞ്ഞു. താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം വെച്ച് ഇന്നു രാവിലെയായിരുന്നു സംഭവം.
ഓട്ടോക്കാരുടെ സമാന്തര സർവ്വീസ് ചോദ്യം ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചതായി പരാതി.
byWeb Desk
•
0
