വ്യാപാരിക്കു നേരെ അക്രമം; കൂടത്തായിയിൽ Save koodathai ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടന്നു.
സേവ് കൂടത്തായി ജനകീയ സമിതി കൺവീനർ കെ.വി ഷാജി, ചെയർപേഴ്സൻ എം ഷീജ, വർക്കിംഗ് ചെയർമാൻ വി കരുണാകരൻ മാസ്റ്റർ, വർക്കിംഗ് കൺവീനർ കെ.കെ മുജീബ് ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി മഹറൂഫ്, പി.പി കുഞ്ഞായിൻ, വി.കെ ഇമ്പിച്ചി മോയി
എ കെകാതിരി ഹാജി, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, വി ദേവദാസൻ, എ കെ അസീസ്, ടി ടി മനോജ് ,കെ കെ ഗഫൂർ, കെ കെ ഹുസൈൻ, ടി ഇബ്രാഹീം, എപി ഗഫൂർ, എം ടി ജുബൈർ എന്നിവർ നേതൃത്വം നൽകി
ഇന്നലെ ഉച്ചക്കായിരുന്നു കൂടത്തായിയിലെ വ്യാപാരിയായ ഇബ്രാഹീമിന് വെട്ടേറ്റത്, സംഭവത്തിൽ പ്രതികളായ രണ്ടു പേർ പിടിയിലായിട്ടുണ്ട്
