കായംകുളത്ത് ബിജെപി നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
byWeb Desk•
0
കായംകുളത്ത് ബിജെപി പ്രാദേശിക നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍. മണ്ഡലം സെക്രട്ടറി പി.കെ. സജി, ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. ബിനുവിന്‍റെ ശരീരത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കി എന്നാണ് സംശയം.