കൊടുവള്ളി മണ്ഡലം ഗ്രാന്റ് ഫെസ്റ്റ് താമരശ്ശേരി പഞ്ചായത്ത് തല സ്വാഗത സംഘം രൂപീകരിച്ചു.
ഡോ. എം.കെ.മുനീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന കൊടുവള്ളി മണ്ഡലം ഗ്രാന്റ് ഫെസ്റ്റിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പഞ്ചായത്ത് സെക്രട്ടറി ജനറൽ കൺവീനറായും, അമീർ മുഹമ്മദ് ഷാജി ട്രഷററായും കമ്മറ്റി രൂപീകരിച്ചു. വർക്കിംഗ് ചെയർമാൻ ജെ.ടി അബ്ദു ററഹിമാൻ മാസ്റ്റർ . വർക്കിംഗ് കൺവീനർ എം. സുൽഫിക്കർ . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി അദ്ധ്യക്ഷതവഹിച്ചു. വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. ഹാഫിസു റഹ്മാൻ പദ്ധതി വിശദീകരിച്ചു. രക്ഷാധികാരികൾ വി എം ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ , പി.സി. ഹബീബ് തമ്പി, സൈനുൽ ആബിദിൻ തങ്ങൾ, കെ.എം അഷ്റഫ് മാസ്റ്റർ, സുമാ രാജേഷ്, പി.എസ്. മുഹമ്മദലി, എ.പി. സജിത്ത്, പി.പി. ഹാഫിസു റഹ്മാൻ. വൈസ് ചെയർമാൻ മാർ സൗദാ ബീവി, മഞ്ജിത കുറ്റ്യാക്കിൽ, അയൂബ് ഖാൻ, പി. ഗിരീഷ് കുമാർ, അഡ്വ. ജോസഫ് മാത്യു, സരസ്വതി, ഡോ. റഷീദ്, ഡോ.അബ്ബാസ്, ഡേ. കേശവനുണ്ണി, പി.ടി. ബാപ്പു ,എം.സി നാസിമുദ്ധീൻ, മുഹമ്മദ് കുട്ടി മോൻ, പി. സി. അബ്ദുൾഅസീസ്, വി.കെ.അഷ്റഫ്, എ.പി. മുസ്തഫ. ജോയിൻ കൺവീനർ മാർ എം.വി. യുവേഷ് ഖദീജ സത്താർ, അനിൽ മാസ്റ്റർ, എ.പി. സമദ്, തസ്ലിം ഒ.പി., റെജി ജോസഫ്
.
പ്രേഗ്രാം കമ്മറ്റി .
ചെയർമാൻ - നവാസ് മാസ്റ്റർ
കൺവീനർ - എ.പി. സമദ്. അംഗങ്ങൾ കെ.പി.കൃഷ്ണൻ, അനിൽ മാസ്റ്റർ, ജിൽഷറികേഷ് , ആയിഷ ആയിഷ മുഹമ്മദ്, മസൂദ്, വള്ളി . വി എം. റഹിം എടക്കണ്ടി, ഫസ്ല ബാനു, ഉമാദേവി, കാവ്യ വി.ആർ. നിയാസ് ഇല്ലി പറമ്പിൽ ,ഫാസിൽ മാസ്റ്റർ .
പബ്ലിസിറ്റി .
ചെയർമാൻ - പി.പി.ഗഫൂർ ,
കൺവീനർ - സത്താർ പള്ളിപ്പുറം . അംഗങ്ങൾ ചിന്നന്മ ജോർജ്, ബുഷറ അ അഷ്റഫ്, സംഷിദ ഷാഫി, നൗഫൽ താമരശേരി, വി.കെ. കബീർ , അൽത്താഫ്, നോനി ചുങ്കം.
ഫിനാൻസ്.
ചെയർമാൻ - നാസിമുദ്ധീൻ
കൺവീനർ -മുഹമ്മദ് കുട്ടി മോൻ
അംഗങ്ങൾ സക്കീന ബഷീർ, ഫസീല ഹബീബ്, എ.പി. മുസ്തഫ, വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, ഷഫീഖ് ചുടലമുക്ക് , നദീറലി, ഷാജഹാൻ കെ.സി, ഷാജിർ.ഒ. ചുങ്കം.
മീഡിയ .
ചെയർമാൻ -ഓമന കുട്ടൻ മാസ്റ്റർ .
കൺവീനർ - ഉസ്മാൻ ചെമ്പ്ര .
അംഗങ്ങൾ ആർഷ്യ .ബി.എം., എം.പി.സി ജംഷി, റംല ഖാദർ, വി.പി.ഉസ്മാൻ , അജയ് കുമാർ , ഇഖ്ബാൽ .
ഫെബ്രുവരി മൂന്നു മുതൽ പതിനെട്ടു വരെ നടക്കുന്ന ഗ്രാന്റ് ഫെസ്റ്റിൽ വ്യാപാര മേള, കാരണിവൽ, ജോബ് ഫെസ്റ്റ്, ഗോൾഡ് എക്സിബിഷൻ, മെഗാ മെഡിക്കൽ ക്യാമ്പ്, ഫുഡ് ഫെസ്റ്റീവൽ, കാർഷിക വിപണനമേള, ബുക്ക് ഫെസ്റ്റിവൽ , കലാ കായിക മേള, വിദ്യാഭ്യാസ സെമിനാറുകൾ, തുടങ്ങിയ പരിപാടികൾ നടക്കും.
