Trending

നിര്യാതനായി



താമരശ്ശേരി : ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 80 ) നിര്യാതനായി.

ഭാര്യ : കദീജ.

മക്കൾ : റുഖിയ്യ , ജമീല , ശരീഫ , സുബൈദ , ശമീറ , മുനീർ , റംല .

മരുമക്കൾ : അബ്ദു അസീസ് , ഹസ്സൻ കോയ , അബ്ദുൽ ഗഫൂർ , കരീം , മുജീബ് , കബീർ , സാജിദ

മയ്യത്ത് നിസ്കാരം ഇന്ന്  രാവിലെ 11 : 30 ന്  ഈർപ്പോണ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post