Trending

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 



തൃശ്ശൂര്‍: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഭര്‍ത്താവിനെ പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയിലും കണ്ടെത്തി. മുരിങ്ങൂര്‍ സ്വദേശി ഷീജ(38) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബിനുവാണ് ഷീജയെ വെട്ടിക്കൊലപ്പെടുത്തിയത്. പതിനൊന്നും എട്ടും വയസുള്ള മക്കളെയും വെട്ടി പരുക്കേല്‍പ്പിച്ചു.ഗുരുതരമായി പരുക്കേറ്റ മക്കളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബിനു(40)വിനെ പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

Post a Comment

Previous Post Next Post