കടയുടെ ചുമർ തുരന്ന് അകത്തു കടന്ന സംഘം ലോക്കറിൻ്റെ ഡോറിൻ്റെ അടിഭാഗം മുറിച്ചെടുത്താണ് സ്വർണം കവർന്നത്. എന്നാൽ ലോക്കറിൻ്റെ മുകൾഭാഗത്തെ രണ്ടറകൾ സൂക്ഷിച്ച സ്വർണം കൈക്കലാക്കാൻ സാധിച്ചിട്ടില്ല.
പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കി.
ഡോഗ് സ്കോഡും, ഫിങ്കർ പ്രിൻ്റ്, ഫോറൻസിക് സംഘം, കൂടാതെ റൂറൽ എസ്പി അരവിന്ദ് സുകുമാരൻ, താമരശ്ശേരി DYSP പ്രമോന്, സി.ഐ സായൂജ് തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
