Home ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ byWeb Desk •10 March 0 വടകര ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ട് മണിയോടെയാണ് കത്തിയത്. വാഹനം മുഴുവനായും കത്തിനശിച്ചു. ആരെങ്കിലും കത്തിച്ചതാണോയെന്ന് സംശയിക്കുന്നു . Facebook Twitter