Trending

മലപ്പുറത്ത് ബന്ധുവിൻ്റെ നിക്കാഹിനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു






മലപ്പുറം: മേൽമുറിയിലെ ക്വാറിയിൽ സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു. പുളിക്കൽ സ്വദേശി ഷരീഫിന്റെ മകൾ റഷ (8) പൂക്കോട്ടുപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണു മരിച്ചത്.  ബന്ധുവീട്ടിലെ നിക്കാഹിനെത്തിയതായിരുന്നു ഇരുവരും.  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Post a Comment

Previous Post Next Post