Trending

വിജ്ഞാപനം കാലഹരണപ്പെട്ടു: താമരശ്ശേരി ബൈപ്പാസ് ഇനിയുമകലെ....






താമരശ്ശേരി: നിർദ്ദിഷ്ട താമരശ്ശേരി ബൈപ്പാസിനായുള്ള വിജ്ഞാപനം കാലഹരണപ്പെട്ടു.

 വിജ്ഞാപനമിറക്കി ഒരു വർഷത്തിനകം ഭൂമി ഏറ്റെടുക്കണം എന്നാണ് ചട്ടം, എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളാതിരുന്നതിനെ തുടർന്നാണ് നിലവിലെ വിജ്ഞാ പനം   കാലഹരണപ്പെട്ടത്.

ഇനി പുതിയ വിജ്ഞാപനം ഇറങ്ങിയാൽ മാത്രമേ ബൈപ്പാസ് മോഹങ്ങൾക്ക് ചിറക് മുളക്കുകയുള്ളൂ.




Post a Comment

Previous Post Next Post