Trending

നിര്യാതനായി




താമരശ്ശേരി: പടിഞ്ഞാറേക്കരയില്‍ പി.എം. ജോസഫ് (കുഞ്ഞപ്പന്‍- 88) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോസഫ്. മക്കള്‍: ലില്ലി, വല്‍സ, മാണി, ലിസി, ഷൈനി. മരുമക്കള്‍: ഡൊണാള്‍ഡ് വിക്ടര്‍, സാലി മാണി, വി.വി. അബ്രഹാം, പരേതനായ ഡോ. ജയ്കിഷന്‍.

 സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് കോടഞ്ചേരി വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.




Post a Comment

Previous Post Next Post