Trending

താമരശ്ശേരി പൊടുപ്പിൽ ശ്രീജ നിര്യാതയായി.






താമരശ്ശേരി: പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (55) നിര്യാതയായി.

താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലെ ജീവനക്കാരിയായിരുന്നു.

മക്കൾ:
രാജി, ദീപ്തി, പരേതനായ രജീഷ്. മരുമക്കൾ: സുധീഷ്, വിനീത്.

Post a Comment

Previous Post Next Post