വായന പക്ഷാചരണത്തിന്റെ ഭാഗമായി തേറ്റാമ്പുറം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പള്ളിപ്പുറം എ.എൽ.പി.സ്കൂളിൽ അമ്മ വായന എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അമ്മമാർ പങ്കെടുത്ത പരിപാടിയിൽ സാഹിത്യ ക്വിസ് , ആസ്വാദന കുറിപ്പ് , ചർച്ച എന്നിവ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീജ പി.എം. നിർവ്വഹിച്ചു....... ശ്യാമിലി സതീഷ് അദ്ധ്യക്ഷത വഹിച്ചു. രമ്യ കെ.യു , ഹസീന എം , ബിബിന കെ. , പ്രവീൺ കെ നമ്പൂതിരി , മുഹമ്മദ് വാടിക്കൽ എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമീണ വായനശാലാ സെക്രട്ടറി വി.പി.ബിജു സ്വാഗതവും , നസീന നന്ദിയും പറഞ്ഞു......