Home നിര്യാതനായി byWeb Desk •31 July 0 പുതുപ്പാടി: കൈതപൊയിൽ എലിക്കാട് താമസിക്കുന്ന പാറക്കണ്ടി മുഹമ്മദ് പ (73) നിര്യാതനായി.ഭാര്യ: നഫീസ.മക്കൾ: ഖാദർ, ഗഫൂർ, ബുഷ്റ, നിജാസ് മരുമക്കൾ: ഷംസീന, ഷമീന, മുസ്തഫ, സഫീനമയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൈതപൊയിൽ ജുമാ മസ്ജിദിൽ നടക്കും Facebook Twitter