Trending

കാറ്റിൽ മരം വീണ് വീടുതകർന്നു



മൈക്കാവ്: ഇരൂട് ഭാഗത്ത് ഇന്ന് ഉച്ചയോടെ വീശിയ ശക്തമായ കാറ്റിൽ മരം വീണ്
ഇരൂട്  പുന്നക്കൽ
ബിജുവിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു.

Post a Comment

Previous Post Next Post