ദളിത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
byWeb Desk•
0
മലപ്പുറം : ദളിത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാസെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.