താമരശ്ശേരി താലൂക്ക് കൂടത്തായ് വില്ലേജിൽ ചാമോറ പ്രദേശത്ത് ഇന്നലെ പുലർച്ചയ്ക്ക് അടിച്ച വൻ ചുഴലിക്കാൽ വൻ നാശനഷ്ടം. പ്രദേശം ഡെ. തഹസിൽദാർ അനിൽകുമാർ
ക്ലാർക്ക് ധന്യ. സ്പെഷ്യൽ വില്ലേജ് ഓഫീസർ മിനി. VFA സോണി 'ഓമശ്ശേരി പഞ്ചായത്ത് മെമ്പർ ശ്രീ കരുണാകരൻ നായർ മുക്കം ഫയർഫോഴ്സും.' കെ എസ് ഇ ബി യുടെ 8 പോസ്റ്റും ഒടിഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും അപകടം പറ്റിയ മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു
