താമരശ്ശേരി: പരേതനായ ടി ബാലൻ നായരുടെ മകൻ കുന്നുംപുറം താമസിക്കും ബേബി ( ബിജു 52) നിര്യാതനായി.
മാതാവ് :രുഗ്മിണി.
ഭാര്യ: സീമ.
സഹോദരങ്ങൾ: ബെന്നി ടി ആർ, ബൈജു (മണി ), ബെജി.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം നാളെ രാവിലെ 12 മണിക്ക്.
updating...