മുക്കം:മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ നേപ്പാളി സ്വദേശി ശ്രീജൻ ദമായി യെയാണ് തമഴ്നാട്ടിൽ വെച്ച് കേരള പൊലീസിൻ്റെ പിടിയിലായത്. ഹോട്ടലിലെ മേശയിൽ നിന്നും 80,000 രൂപയാണ് കവർന്നത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.
മുക്കത്തെ ഹോട്ടലിൽ കവർച്ച നടത്തിയ അതിഥി തൊഴിലാളി പിടിയിൽ
byWeb Desk
•
0