കൊച്ചിയിൽ എംഡിഎംഎയുമായി ടിടിഇ പിടിയിൽ . എളമക്കര സ്വദേശി അഖിൽ ജോസഫാണ് ഡാൻസാഫിന്റെ പിടിയിലായത് . ദേഹപരിശോധനയിൽ മൂന്ന് ഗ്രാമിനടുത്ത് എംഡിഎംഎ ആണ് കണ്ടെടുത്തത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖിൽ മാസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു . കൊച്ചിയിൽ പ്രധാന ലഹരി വിതരണക്കാരൻ കൂടിയാണ് ടിടിഇയായ അഖിൽ . പിതാവ് മരണപ്പെട്ടതിന് തുടർന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി.