Trending

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ്(45) അന്തരിച്ചു

ബാലുശ്ശേരി: മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ്(45) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ, നൈതിക് ജോഷ്. പിതാവ്: പരേതനായ കരുണാകരൻ നായർ, അമ്മ: ശകുന്തള

Post a Comment

Previous Post Next Post