Home ചുരത്തിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴക്ക്. byWeb Desk •31 August 0 താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് പതിക്കാറായ നിലയിൽ, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്.ആളപായമില്ല Facebook Twitter