Trending

കൂടത്തായി പാലം വിദഗ്ധ സംഘം പരിശോധന നടത്തി.

താമരശ്ശേരി: ബലക്ഷയം നേരിടുന്ന കൂടത്തായി പാലത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് വിദഗ്ധ സംഘം  കൂടത്തായിയിൽ എത്തിയത്. കെ എച്ച് ആർ ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.

  KHRI ഡെപ്യൂട്ടി ഡയരക്ടർ ജെഎസ്ഡി
  സോണി,EE അജിത് സി എസ്. PWD Bridges വിഭാഗം AXE എൻ വി ഷിനി, AE  എ ബൈജു തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
പാലം നീങ്ങിപ്പോയതായി സംഘത്തിന് ബോധ്യപ്പെട്ടു.

Post a Comment

Previous Post Next Post