താമരശ്ശേര: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതിനാൽ ഗതാഗതം സ്തംഭിച്ചു.കാൽനട യാത്ര പോലും സാധ്യമല്ല.
അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി. ടിപ്പർ ലോറികളും, JCB യും എത്തിയാൽ മാത്രമേ പറയും, മണ്ണും നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.