Trending

നിര്യാതയായി

താമരശ്ശേരി: ചെമ്പ്ര
പാലക്കുന്നുമ്മൽ ജാനകി (80) നിര്യാതയായി. ഭർത്താവ് :പരേതനായ അപ്പു. 
മക്കൾ: - പരേതനായ ശിവദാസൻ, സത്യൻ, പ്രകാശൻ, സുജാത. മരുമക്കൾ :- രാജൻ ബാലുശ്ശേരി, ശ്യാമള പൂനൂർ, സജിത പൂക്കാട്, രേഷ്മ പുറക്കാട്.സംസ്കാരം - വൈ: 5 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ

Post a Comment

Previous Post Next Post