ചമൽ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുഴിമുള്ളിൽ ദേവസ്യയുടെയും പരേതയായ അന്നമ്മയുടെയും മകൻ സലീം (തോമസ് 60 ) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4 ന് ചമൽ സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ
ഭാര്യ :ആൻസി ചേരപ്പനട്ട്,
മകൾ:ലെന തോമസ് സഹോദരങ്ങൾ:ഡോളി അങ്കമാലി, സ്വെറ്റിലാന, ആഞ്ജല, സിബി ദുബായ്, പരേതനായ ഷാജു,