താമരശ്ശേരി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന കെ സുഷീറിന് സ്ഥലമാറ്റം.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (ഇൻ്റേണൽ സെക്യൂരിറ്റി) കോഴിക്കോട് റേഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് സ്ഥലമാറ്റം.
പകരം.പി.ചന്ദ്രമോഹനെ താമരശ്ശേരി DYSP യായി നിയമിച്ചു.
Our website uses cookies to improve your experience. Learn more
Ok