Home ഡീസൽ തീർന്നു, ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി ,ഭാഗിക ഗതാഗത തടസ്സം byWeb Desk •06 November 0 താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. . വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. Facebook Twitter