താമരശ്ശേരി ചുരം ആറാം വളവിൽ യന്ത്രതകരാറിനെ തുടർന്ന് രാത്രി 1 മണിയോടെയാണ് ലോറി കുടുങ്ങിയത്. വൺവേയായി കഷ്ടിച്ച് വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും രൂക്ഷമായ ഗതാഗത കുരുക്കാണ്. ഹൈവേ പോലീസ്. ഗതാഗതം നിയന്ത്രിച്ചു വരുന്നു.കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു
താമരശ്ശേരി ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങി. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു
byWeb Desk
•
0