Home നിര്യാതനായി byWeb Desk •14 November 0 നരിക്കുനി:ഇരുവള്ളൂർ കൊല്ലരുകണ്ടിയിൽ വത്സൻ (57) നിര്യാതനായി. ഭാര്യ: ഷീബ.മകൻ: വിവേക് (പോപ്പുലർ വെഹിക്കിൾസ് മലാപ്പറമ്പ്). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പത്മാവതി.മരുമകൾ :ശ്രുവ്യ.സഹോദരങ്ങൾ രവി, വനമാലി, പവിത്രൻ Facebook Twitter