ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ജനുവരി 29 ന് താമരശ്ശേരിയിൽ
പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.