Trending

20 വർഷത്തെ കുത്തക തകർന്നു, UDF ന് വൻ തിരിച്ചടി, ഓമശ്ശേരി അർബൻ ബാങ്ക് ഭരണം BJP ക്ക്.

ഓമശ്ശേരിയിൽ UDF ന് വൻ തിരിച്ചടി. കഴിഞ്ഞ 20 വർഷം UDF കുത്തകയാക്കി വെച്ചിരുന്ന ഓമശ്ശേരി കോ-ഓപ് അർബൻ സൊസൈറ്റി ഭരണം UDF ന് നഷ്ടമായി. ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 11 ഡയരക്ടർ സ്ഥാനങ്ങളിൽ 10 എണ്ണവും  BJP പിടിച്ചെടുത്തു.
പ്രസിഡൻ്റായി  ശശി പന്തീരടി യേയും, വൈസ് പ്രസിഡൻ്റായി അരുൺ ലാലിനേയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post