Trending

താമരശ്ശേരി ഫെസ്റ്റിൽ ഇന്ന് മെഗാ മ്യൂസിക്കൽ നൈറ്റ് .

താമരശ്ശേരി: സുരക്ഷപെയ്ൻ ആൻ്റ് പാലിയേറ്റീവ് താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച താമരശ്ശേരി ഫെസ്റ്റിൻ്റെ പതിമൂന്നാം ദിവസമായ ഇന്ന് കാലിക്കറ്റ് മ്യൂസിക് കസിൻസ് ഒരുക്കുന്ന "മെഗാ മ്യൂസിക്കൽ നൈറ്റ് " സംഗീത വിരുന്ന് നടക്കും.
ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഫെസ്റ്റ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത പതിനഞ്ചാം തിയ്യതി ഫെസ്റ്റ് സമാപിക്കും.

Post a Comment

Previous Post Next Post