താമരശ്ശേരി:ചുരം ഒന്നാം വളവിന് താഴെ ഭാഗത്തായി ചിന്നാം പാലത്തിനു സമീപമാണ് നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല. പുലർച്ചെ 2 മണിയോടെയാണ് അപകടം
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മതിലിലിടിച്ച് അപകടം.
byWeb Desk
•
0