Trending

താരിഫ് നടപടിയിൽ ട്രംപിന് കനത്ത തിരിച്ചടി; പകരം തീരുവ റദ്ദാക്കി യുഎസ് സുപ്രീംകോടതി


വാഷിങ്ടൺ: താരിഫ് നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിൻ്റെ തീരുവ നിയമവിരുദ്ധമെന്ന് പറഞ്ഞ യു.എസ് സുപ്രീംകോടതി തീരുവ റദ്ദാക്കി. ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും. ട്രംപ് ഫെഡറൽ നിയമങ്ങൾ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. 6-3 എന്ന വോട്ട് നിലയിലാണ്  കോടതി വിധി

Post a Comment

Previous Post Next Post