Trending

താമരശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്.


താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്.
മക്കളായ ഷാദിൽ (11) ഷെൻസ (7) 
താമരശ്ശേരി അമ്പലമുക്ക് സ്വദേശി മുഹമ്മദ് അഷറഫ് (35),മലപ്പുറം സ്വദേശിയും താമരശ്ശേരി ഹണി കേക്ക് ജീവനക്കാരനുമായ ഷറഫുദ്ദീൻ (26) എന്നിവർക്കാണ് പരുക്കേറ്റ ത്.

മുഹമ്മദ് അഷറഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിലേക്കും, ഷറഫുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Post a Comment

Previous Post Next Post