Trending

നിര്യാതനായി

പുതുപ്പാടി :
കണ്ണപ്പൻ കുണ്ട് ആളൂര് എ ടി രവി (72) നിര്യാതനായി.
ഭാര്യ: മണി രവി.
മക്കൾ: രജികുമാർ,രാഖി സനൽകുമാർ
മരുമക്കൾ: സിന്ദു രജികുമാർ,സനൽകുമാർ.

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മണിക്ക്.

 .

Post a Comment

Previous Post Next Post