Trending

ഓമശേരി ശ്രീ കുലികപ്ര ശിവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം



ഓമശ്ശേരി ശ്രീ കുലികപ്ര ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനു ഇന്ന് തുടക്കം. ഇന്ന്വൈകുന്നേരം 6മണിക്ക് വിവിധ ദേശങ്ങളിൽ കാഴ്ച വരവും കലവറ നിറക്കലും. 14നു രാവിലെ 10മണിക്ക് മുക്കം ems ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 7മണിക്ക് സാംസ്‌കാരിക സമ്മേളനം. രാത്രി 9മണിക്ക് തൃശൂർ അലൻ മ്യൂസിക് ബാൻഡിന്റെ മ്യൂസിക്കൽ നൈറ്റ്‌ 2k26.15നു രാവിലെ 9മണിക്ക് പറയെടുപ് ഉച്ചക്ക് 12.30നു സമൂഹസദ്യ. വൈകിട്ട് 6.30നു ഘോഷയാത്ര. 7.30നു സ്വരലയ ഇരട്ടകുളങ്ങരയുടെ ഭക്തി ഗാനർച്ചന. 9മണി മുതൽ പ്രാദേശിക കലാപരിപാടികൾ

Post a Comment

Previous Post Next Post