യുവാക്കളെ ഹോട്ടല്‍ മുറികളിലേക്ക് വിളിച്ചുവരുത്തും. ലഹരി വില്‍പ്പനയ്ക്കൊപ്പം ഇയാൾ ലൈഗിംക ചൂഷണവും നടത്തിയിരുന്നു. നജീബ് ഖാൻ അഞ്ച് വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് വ്യക്തമാക്കിയത്. ഒന്നര ലക്ഷം രൂപയില്‍ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് പണം സമ്പാദിക്കുന്നതിന് വേണ്ടി ഈ വളഞ്ഞ വഴി സ്വീകരിച്ചത്.