Trending

കൊടുവള്ളിയിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി സലീം മടവൂരിൻ്റെ ചിഹ്നം ബക്കറ്റ്.

കൊടുവള്ളി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സലീം മടവൂരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ബക്കറ്റ് അനുവധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post